KeralaLatest News

ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ല: ശശികുമാര വര്‍മ്മ

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ. ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാരവര്‍മ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button