Latest NewsMobile PhoneTechnology

വീണ്ടും ഞെട്ടിച്ച് ഷവോമി : അതിവേഗ ചാര്‍ജർ വിപണിയിൽ എത്തിച്ചു

അതിവേഗ ചാര്‍ജർ വിപണിയിൽ എത്തിച്ച് ഷവോമി 4000 എം.എ.എച്ച് ബാറ്ററി 17 മിനിട്ടു കൊണ്ട് ഫുള്‍ ചാര്‍ജാവുന്ന 100 വാട്‌സിന്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയാണ് ഷവോമി പുതുതായി അവതരിപ്പിച്ചത്.

ഒപ്പോയുടെ 50 വാട്‌സിന്റെ വി.ഒ.സി.സി ടെക്‌നോളജിയെ മറികടന്നാണ് പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്.

xiaomi charger

shortlink

Related Articles

Post Your Comments

Related Articles


Back to top button