CricketLatest NewsSports

മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനിടെ തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് തുറന്നു പറഞ്ഞ് വിരാട് കോഹ്‌ലി

ബെംഗളൂരു : മുംബെെ ഇന്ത്യന്‍സുമായുള്ള മത്സരത്തിനിടെ തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് തുറന്നു പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ വിരാട് കോഹ്‌ലി.താനും ഡിവില്ലിയേഴ്സും മികച്ച രീതിയില്‍ ചേസ് ചെയ്യുമ്പോള്‍ ജസ്പ്രിത് ബുംറയുടെ പന്തില്‍ വീണ് പോയത് കളി തോറ്റതിന്‍റെ ഒരു കാരണമായി. ഏറ്റവും വലിയ തെറ്റാണ് ആ സമയം ഞാൻ ചെയ്തത്. ഒരു ടോപ് ക്ലാസ് ബൗളറായ ബുംറയ്ക്ക് എതിരെ അപ്പോള്‍ അങ്ങനെ ഷോട്ട് എടുത്തത് തെറ്റായി പോയി. ശരിക്കും ബുംറ ടീമിലുള്ളത് മുംബെെയ്ക്ക് ഭാഗ്യമാണ്. ബുംറ മാത്രമല്ല, മലിംഗയുടെ കാര്യവും അങ്ങനെ തന്നെയെന്നും . ജാസി (ബുംറ) മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്കും ഗുണകരമാണെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button