Latest NewsIndia

കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. രാഷ്ട്രീയ റൈഫിള്‍സിലെ നാലു സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുധ്ഗാമിലെ സുസ്തു ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. സുരക്ഷാസേനയും ഭീകരരുമായുളള ഏറ്റുമുട്ടലിനിടെ നാട്ടുകാര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button