Education & Career

സ്റ്റീല്‍ പ്ലാന്റില്‍ ജോലി ഒഴിവ്

രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ അവസരം. മാനേജ്മെന്റ് ട്രെയിനി ഹ്യുമണ്‍റിസോഴ്സ്, മാർക്കറ്റിംഗ് വിഭാഗങ്ങളിലേക്കാണ് ഒഴിവ്. ഹ്യുമണ്‍ റിസോഴ്സ് വിഭാഗത്തില്‍ യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ ഹ്യുമൻറിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ലേബര്‍ വെല്‍ഫയര്‍/സോഷ്യല്‍ വര്‍ക്ക് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ഡിേപ്ലാമ. മാര്‍ക്കറ്റിങ് യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ മാര്‍ക്കറ്റിങില്‍ ബിരുദാനന്തര ഡിേപ്ലാമയാണ് യോഗ്യത. പ്രായപരിധി 27. www.vizagsteel.com എന്ന വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 9 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button