Latest NewsIndia

ഭാര്യയുടെ നാക്ക് ഭര്‍ത്താവ് കത്രികക്ക് മുറിച്ചെടുത്തു

ദുബൈ: വിവാഹമോചനം നേടിയ ഭാര്യയുടെ നാക്ക് ഭര്‍ത്താവ് അവരുടെ വീട്ടില്‍ ചെന്ന് കത്രികക്ക് മുറിച്ചെടുത്തു. ലാഹോറിലെ പിന്തി ഭട്ടിയനിലാണ് സംഭവം. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് ജഹാംഗീറിനെ പോലീസ് പിടിച്ചു.

നസ്രീന്‍ എന്ന യുവതിയുടെ നാവാണ് ഇയാള്‍ കത്രികക്ക് മുറിച്ചത്. നസ്രീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാക്ക് മുറിച്ചെടുത്ത ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടി.

സുഹൃത്തുക്കളുമൊത്ത് ഡാന്‍സ് ചെയ്യാത്തതിന് ലാഹോറില്‍ ഭാര്യയെ മര്‍ദിച്ചതിന് ശേഷം തലംമൊട്ടയടിച്ച സംഭവവും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button