Latest NewsCricketSports

ഐപിഎല്ലില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി മലയാളി താരം സഞ്ജു സാംസണ്‍

ഹൈദരാബാദ്: ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ചുറിയിലൂടെ അപൂര്‍വ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. വിരാട് കോഹ്‌ലി, മുരളി വിജയ്, വിരേന്ദർ സെവാഗ് എന്നിവർക്ക് പിന്നാലെ ഐപിഎല്ലിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു നേടിയത്. 2017ൽ പൂനെയ്ക്കെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയായിരുന്നു സഞ്ജു തന്റെ ആദ്യ സെഞ്ചുറി നേടിയത്. കോഹ്‌ലിക്ക് നാലും വിജയിനും സെവാഗിനും രണ്ടും സെഞ്ചുറികള്‍ വീതമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button