Latest NewsTechnology

നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക്

നോക്കിയയുടെ നോക്കിയ 8.1 പ്ലസ്,എക്സ്71 എന്നീ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക്. ഫോണിന്റെ ഡിസ്പ്ലെയിലാണ് സെല്‍ഫി ക്യാമറയുള്ളത്. പിന്‍ ക്യാമറ 48 എംപിയാണ്. പിന്നിലുള്ള ഇരട്ട ക്യാമറകള്‍ക്കു രണ്ടിനും ലെന്‍സ് സൈസ് കമ്പനിയുടെ ബ്രാന്‍ഡിങ് ഉള്ളതാണ്. ഇരട്ട ക്യാമറയില്‍ രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ആണ്. 120 ഡിഗ്രിയായിരിക്കും ഇതിന്റെ വീക്ഷണകോണ്‍. 6.22 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ. ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിങ് സിസ്റ്റവും പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 7.1 ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. പുതിയ മോഡലിന്റെ പിന്‍പ്രതലവും ഗ്ലാസ് നിര്‍മിതമാണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിടിപ്പിച്ചിരിക്കുന്നത് ഇതിലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button