KeralaNattuvarthaLatest News

ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്

കണ്ണൂര്‍ : മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ടുപള്ളി, വെമ്പടി, പരിയാരം, കോടതിപരിസരം ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 31)രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ടൗണ്‍, ഹൈസ്‌കൂള്‍ ഭാഗം, ചമ്പാട് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 31)രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ജി എം യു പി, ദുബായ് ഹോസ്പിറ്റല്‍, മൊട്ടാമ്പ്രം ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 31)രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments


Back to top button