Latest NewsInternational

വൈ​ദി​ക​നെ അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

അ​ബൂ​ജ: വൈ​ദി​ക​നെ അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. നൈ​ജീ​ര​യ​യി​ലെ ക​ഡു​ന​യി​ല്‍ സെ​ന്‍റ് തെ​രേ​സ പ​ള്ളി വൈ​ദി​ക​ന്‍ ഫാ. ​ജോ​ണ്‍ ബാ​കോ ഷെ​ക്‌​വോ​ളോ​യെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വീട്ടില്‍ കയറിയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പറയപ്പെടുന്നത്.

വെെദികനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. വെെദികനെ തട്ടിക്കൊണ്ട് പോയതില്‍ നൈ​ജീ​രി​യ ക്രി​സ്റ്റ്യ​ന്‍​ അ​സോ​സി​യേ​ഷ​ന്‍ അ​പ​ല​പി​ച്ചു. തി​ങ്ക​ളാ​ഴ്ച അതിരാവിലെയാണ് സംഭവം .

shortlink

Related Articles

Post Your Comments

Related Articles


Back to top button