KeralaLatest News

രാഹുലിന്റെ സ്ഥാനാർത്ഥിത്വ തീരുമാനം ഉടൻ ; ചർച്ചകൾ നടത്തുന്നു

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ തീരുമാനം ഉടൻ. കോൺഗ്രസ് വക്താവിന്റെ വാർത്താ സമ്മേളനം ഉടൻ നടക്കും.എ.കെ ആന്റണിയും കെസി വേണുഗോപാലും ചർച്ച നടത്തുന്നു.എഐസിസി നിർണായക കൂടിക്കാഴ്ചകൾ നടക്കുകയാണ്. കോൺഗ്രസ് വക്താവ് സുർജേവാലയ്ക്കൊപ്പം വേണുഗോപാലും മാധ്യമങ്ങളെ കാണും.ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചർച്ചയിൽ പങ്കെടുത്തു.ഡൽഹിയിലാണ് നേതാക്കൾ ചർച്ച നടത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button