Latest NewsInternational

ആദ്യ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ചരിത്രം കുറിച്ച് ഈ രാജ്യം

കാ​പു​തോ​വ 58 ശ​ത​മാ​നം വോ​ട്ട് നേ​ടി​യപ്പോള്‍ സെ​ഫ്കോ​വി​കി​ന് 42 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്

ബ്രാ​റ്റി​സ്ലാ​വ:ചരിത്രം കുറിച്ച് സ്ലോ​വാ​ക്യ. രാജ്യത്തെ ആദ്യത്തെ പ്ര​സി​ഡ​ന്‍റാ​യി സൂ​സ​ന കാ​പു​തോ​വ തിരഞ്ഞെടുക്കപ്പെട്ടു. ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​നും ഭ​ര​ണ​പ​ക്ഷ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ മാ​റോ​സ് സെ​ഫ്കോ​വി​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് സൂ​സ​ന പ്രസിഡന്‍റ് സ്ഥാനം കരസ്ഥമാക്കിയത്.

അതേസമയം രാ​ഷ്ട്രീ​യ​ത്തി​ല്‍ മു​ന്‍ പ​രി​ച​യം പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​ഴി​മ​തി വി​രു​ദ്ധ സ്ഥാ​നാ​ര്‍​ഥി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ സൂസനയുടെ വി​ജ​യം. കാ​പു​തോ​വ 58 ശ​ത​മാ​നം വോ​ട്ട് നേ​ടി​യപ്പോള്‍ സെ​ഫ്കോ​വി​കി​ന് 42 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

2018 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്ന അ​ന്വേ​ണാ​ത്മ​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജാ​ന്‍ കു ​സി​യാ​ക്കി​ന്‍റെ​യും വ​നി​താ സു​ഹൃ​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​മാ​യി​രു​ന്നു കാ​പു​തോ​വ​യു​ടെ പ്ര​ചാ​ര​ണാ​യു​ധം. കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ള്‍ സെ​ഫ്കോ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സെ​ഫ്കോ​വി​കി​നെ​തി​രെ യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കാ​പു​തോ​വ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button