Latest NewsIndia

കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി എഎപി

ഡൽഹി : കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ആംആദ്മി പാർട്ടി (എഎപി). ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നും കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയെ കേന്ദ്രത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.ബിജെപിയെ കേന്ദ്രത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.കെജ്രിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിത്ത് പറഞ്ഞിരുന്നു. അതിന് കെജ്രിവാൾ നൽകിയ മറുപടി അവർ അറിയപ്പെടുന്ന ഒരു നേതാവല്ലെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button