KeralaLatest News

അ​ട്ട​പ്പാ​ടി​യി​ല്‍ പ​നി ബാ​ധി​ച്ച്‌ ആ​ദി​വാ​സി യുവാവ് മ​രി​ച്ചു

അ​ഗ​ളി:  അ​ട്ട​പ്പാ​ടി​യി​ല്‍ പ​നി ബാ​ധി​ച്ച്‌ ആ​ദി​വാ​സി യുവാവിന് ദാരുണാന്ത്യം. കാ​ര​യൂ​ര് സ്വ​ദേ​ശി ചി​ന്ന​ന്‍റെ മ​ക​ന്‍ കാ​ളി (35) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ഞ​പ്പി​ത്ത​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി കിടത്തിചികിത്സക്ക് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി വിടുകയായിരുന്നു.

കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാണ് യുവാവ് ചികില്‍സ തേടിയത്. പിന്നീട് യുവാവ് തിരികെ മടങ്ങിയ ശേഷം കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button