Latest NewsIndia

അവര്‍ സമ്മതിക്കുന്നില്ല ആഗ്രഹമുണ്ട്  ; സഖ്യത്തിന് കോണ്‍ഗ്രസ് ഓകെ അല്ലെന്ന് കെജ്‍രിവാള്‍

വിശാഖപട്ടണം:  ലോകസഭാ ഇലക്ഷന് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നു മത്സരിക്കാനുളള പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തളളിക്കളഞ്ഞെന്ന് അരവിന്ദ് കെജ്‍രിവാള്‍.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതിനെ ഈ കാര്യം സൂചിപ്പിക്കുന്നതിനായി സമീപിച്ചിട്ടില്ലെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യ ചര്‍ച്ചക്കുവേണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കെജ്‍രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് – ആം ആദ്മി സംഖ്യം ചേരല്‍ പാര്‍ട്ടിക്കുളളില്‍ ഭിന്നിപ്പിന് ഇടയാകുമെന്ന് ഷീല സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button