NattuvarthaLatest News

കായംകുളത്ത് അ​ജ്ഞാ​ത​​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

കാ​യം​കു​ളം:അ​ജ്ഞാ​ത​​നെ കായംകുളത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൃ​ഷ്ണ​പു​രം മാ​ന്പ്ര​ക്ക​ന്നേ​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു വ​ട​ക്കു​വ​ശം ക​ഴി​ഞ്ഞ ദി​വസമാണ് മൃ​ത​ദ്ദേ​ഹം ക​ണ്ട​ത്.

ഏകദേശം 45 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ, വ​ല​തു കൈ​യി​ൽ ഓ​പ്പ​റേ​ഷ​ൻ ചെ​യ്ത പാ​ട് കാ​ണാം. കു​റ്റി​ത​ല​മു​ടി ഇ​രു​നി​റം. പു​ള്ളി​യു​ള്ള ബ്രൗ​ണ്‍ കൈ​ലി ധ​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button