Latest NewsUAEGulf

അടിച്ചുപൊളിക്കാന്‍ നേരത്തെ തയ്യാറെടുക്കാം ; യുഎഇയിലെ അവധി ദിനങ്ങള്‍ അറിഞ്ഞിരിക്കാം

അബുദാബി:   യുഎഇയില്‍ പൊതുമേഖലകളിലേയും സ്വകാര്യ മേഖലകളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു പോലെ ക്രമപ്പെടുത്തിയാണ് അവധി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അവധിദിനങ്ങള്‍ ഉള്‍ക്കൊളളിച്ച് കൊണ്ട് യുഎഇ ക്യാബിനറ്റ് പുറപ്പെടുവിച്ച നോട്ടിസ് പ്രകാരം ഈദുള്‍ ഫിത്തറിന് 5 ദിവസം വരെയാണ് അവധി ലഭിക്കുക. റാമദാനും ഈദുള്‍ ഫിത്തറുമായി മൊത്തം 5 ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം മൊത്തം 14 അവധികളാണ് ക്യാബിനറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖകളിലും സ്വകാര്യമേഖലകളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു പോലെ അവധി ബാധകമാണ് .അന്നേ ദിവസം അവധി ലഭിക്കും. എന്നാല്‍ ഇസ്രാ വാല്‍ മിറാജ് ദിനത്തിലും പ്രൊഫറ്റ് മുഹമ്മദ് ജന്മദിനത്തിലും കഴിഞ്ഞ വര്‍ഷം വരെ അവധി ലഭിച്ചിരുന്നതാണ്. എന്നാല്‍ ഈ വര്‍ഷത്തെ ചാര്‍ട്ട് പ്രാകാരം ഈ രണ്ട് ദിവസവും അവധി ദിനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

യുഎഇല്‍ ലഭ്യമായ അവധികളുടെ വിശദമായ വിവരങ്ങള്‍ താഴെ കാണുന്ന ചാര്‍ട്ടില്‍ നിന്ന് മനസിലാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button