KeralaLatest News

സിപിഎം എന്തിനാണിത്ര ആവലാതിപ്പെടുന്നത് ; രാഹുല്‍ മല്‍സരിക്കുന്നത് സിറ്റിംഗ് സീറ്റിലാണ് – ഉമ്മന്‍ ചാണ്ടി

കൊ​ച്ചി:  രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ സിപിഎം എന്തിനാണ് ഇത്രക്ക് വേവലാതിപ്പെടുന്നതെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ചാ​ണ്ടി ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്‍സരിക്കുന്നത് സിറ്റിംഗ് സീറ്റിലാണ്. ഇവിടെ എന്താണ് തെറ്റായ സന്ദേശം ഉയര്‍ത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരാഞ്ഞു. രാഹുലിന്‍റെ വയനാട് പ്രവേശം വിരല്‍ ചൂണ്ടുന്നത് തെറ്റായ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. സിപിഎമ്മുമായി യാതൊരു വിധ സഖ്യമോ നീക്കുപോക്കോ ഇല്ല പിന്നെയെന്താണ് തെ​റ്റാ​യ സ​ന്ദേ​ശം എന്നാണ് ഉമ്മന്‍ചാ ണ്ടി ആവര്‍ത്തിച്ച് ചോദിക്കുന്നത് .

മ​തേ​ത​ര സ​ഖ്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി നി​ല​പാ​ടെ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു. ​ഹു​ല്‍ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ച്ച സി​പി​എം മു​ഖ​പ​ത്ര​ത്തി​ന് ആ ​ഭാ​ഷ​യി​ല്‍ മ​റു​പ​ടി പ​റ​യാ​നി​ല്ലെന്നും അതിനുളള മറുപടി ജനങ്ങള്‍ 23-ാം തീ​യ​തി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button