Latest NewsIndia

സാക്ഷാല്‍ ഹെെക്കോടതിയും സമ്മതം മൂളി  ; ‘ പിഎം നരേന്ദ്രമോദി ‘ രോമഞ്ചമണിയിച്ച് അഭ്രപാളികളിലെത്തും

ന്യൂ​ഡ​ല്‍​ഹി: നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം വിളിച്ചോതുന്ന പിഎം നരേന്ദ്രമോദിക്ക് ഹെെക്കോടതിയുടെ പച്ചക്കൊടി. സിനിമ പുറത്തിറക്കുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹെെക്കോടതി തളളി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് മാറ്റിവെയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നത്. ഇതേ കണക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് സിനിമയുടെ പ്രദര്‍ശനത്തിനെതിരെ കോണ്‍ഗ്രസിന്‍റെ വിശദീകരണം . എന്നാല്‍ ഹെെക്കോടതി പൊ​തു​താ​ല്‍പ​ര്യ ഹ​ര്‍​ജി തളളി സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുകയാണ്.

ഒ​മം​ഗ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന “​പി​എം ന​രേ​ന്ദ്ര മോ​ദി’​യി​ല്‍ വി​വേ​ക് ഒ​ബ്റോ​യാ​ണ് ടൈ​റ്റി​ല്‍ റോ​ളി​ലെ​ത്തു​ന്ന​ത്. മ​നോ​ജ് ജോ​ഷി, ദ​ര്‍​ശ​ന്‍ കു​മാ​ര്‍, ബൊ​മാ​ന്‍ ഇ​റാ​നി, പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍, സെ​റീ​ന വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ത്തി​ലു​ണ്ട്.

ഏ​പ്രി​ല്‍ 12ന് ​രാ​ജ്യ​മൊ​ട്ടാ​കെ ചി​ത്രം റി​ലീ​സിനൊരുങ്ങുകയാണ്… പിഎം നരേന്ദ്രമോദിയിലെ നമോ നമോ എന്ന ഗാനം ഇവിടെ കാണാം ….

https://youtu.be/4oAWl0up_Tg

shortlink

Related Articles

Post Your Comments

Related Articles


Back to top button