KeralaLatest News

വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയായിരിക്കും സ്ഥാനാർത്ഥി. അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം തൃശൂരിലെ സ്ഥാനാർത്ഥിയെയും അമിത് ഷാ പ്രഖ്യാപിക്കും.

ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും, മത്സരം താനും രാഹുലും തമ്മിലെന്നും തുഷാർ വെള്ളാപ്പള്ളി പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button