Latest NewsUAEGulf

അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡല്‍ഹി : അബുദാബിയില്‍ ഉയരുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഏപ്രില്‍ 20 നാണ് ക്ഷേത്രം ഉദ്ഘാടനത്തിനായി തീരുമാനിച്ചിരിക്കുന്നത്. റമദാന് മുന്നോടിയുളള ക്ഷേത്രം ഉദ്ഘാടനത്തിനോട് യുഎഇ സര്‍ക്കാരിന് വിയോജിപ്പാണെന്നാണ് വിവരം ലഭിക്കുന്നത് . എങ്കിലും വിദേശ മന്ത്രാലയം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യുഎഇയുമായി ചര്‍ച്ച തുടരുകയാണ് .

കഴിഞ്ഞ വര്‍‍ഷം ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ച അവസരത്തിലാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്ന ക്ഷേത്രത്തിന്‍റെ തറക്കല്ലിടില്‍ കര്‍മ്മം പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button