KeralaLatest News

രാഹുൽ ഗാന്ധി എഴുന്നേറ്റ് നടക്കാനാകാത്ത പുലിയാണെന്ന് ജി സുധാകരൻ

കൊ​ച്ചി: രാഹുൽ ഗാന്ധി എഴുന്നേറ്റ് നടക്കാനാകാത്ത പുലിയാണെന്ന് മന്ത്രി ജി സുധാകരൻ. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍​നി​ന്ന് ആ​ര്‍​എ​സ്‌എ​സി​നെ പേ​ടി​ച്ചോ​ടി​യാ​ണ് രാ​ഹു​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button