KeralaLatest News

ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് . താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ കരാർ എന്നിവയിൽ കോൺഗ്രസിന്‍റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടിൽ മത്സരിക്കാൻ എത്തിയ സഹചര്യത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഇതോടൊപ്പം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button