Latest NewsTechnology

ഐ ഫോണ്‍ 7ന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ച് ആപ്പിൾ

ന്യൂഡല്‍ഹി: ഐ ഫോണ്‍ 7ന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ച് ആപ്പിൾ. ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളും ബെംഗളുരുവില്‍ നിർമ്മിക്കും. ആപ്പിളിന്റെ തയ് വാനിലെ നിര്‍മാണ കരാറുള്ള വിസ്റ്റോണ്‍ ആണ് ബെംഗളുരുവില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐ ഫോണ്‍ 7ന്റെ വില കുറയുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button