KeralaLatest News

‘ചങ്കുകള്‍ക്ക് തന്ന വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു, പഴയതിനെക്കാളും ശോഭയോടെ വന്നിരിക്കുന്നു’ കാന്‍സര്‍ മുക്തനായ സന്തോഷം പങ്കുവച്ച് നന്ദു മഹാദേവ

തിരുവനന്തപുരം: ‘ചങ്കുകള്‍ക്ക് തന്ന വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു, പഴയതിനെക്കാളും ശോഭയോടെ വന്നിരിക്കുന്നു’ കാന്‍സര്‍ മുക്തനായ സന്തോഷം പങ്കുവച്ച് നന്ദു മഹാദേവ എന്ന യുവാവ്. ഇത് നന്ദു എന്ന യുവാവ്, കാന്‍സറിന്റെ പിടിയിലമര്‍ന്നപ്പോഴും ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവ. ഇത്തവണ ആരാധകര്‍ക്ക് ഏറ്റവും സന്തോഷമുള്ള വാര്‍ത്തയുമായാണ് നന്ദു എത്തിയിരിക്കുന്നത്. തന്നെ കാര്‍ന്നുതിന്നാനൊരുങ്ങിയ കാന്‍സറിന്റെ പിടിയില്‍ നിന്നും താന്‍ മുക്തനാവുകയാണെന്ന സന്തോഷം നന്ദു നേരത്തെ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ അതിലേറെ വലിയ സന്തോഷമാണ് നന്ദു പങ്കുവയ്ക്കുന്നത്. ‘ചങ്കുകള്‍ക്ക് തന്ന വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു, പഴയതിനെക്കാളും ശോഭയോടെ വന്നിരിക്കുന്നു’ കാന്‍സര്‍ മുക്തനായ സന്തോഷം പങ്കുവച്ച് നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ആണ് ഞാന്‍ അവളുമായുള്ള യുദ്ധം തുടങ്ങിയത്. ദേ ഒരു ജലദോഷം വന്ന ലാഘവത്തോടെ ഞാന്‍ ഇതിനെ നേരിട്ട് വിജയിച്ചു വരും എന്ന് പറഞ്ഞിട്ടാണ് ആശുപതിയിലേക്ക് പോയത്..
ആ വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

 

shortlink

Related Articles

Post Your Comments

Related Articles


Back to top button