Latest NewsUAEGulf

അബുദാബിയില്‍ സഹിഷ്ണുതാ പുരസ്കാരം നീലേശ്വരം സ്വദേശിക്ക്

അബുദാബി :  പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും നീലേശ്വരം പടന്നക്കാട് സ്വദേശിയുമായ അബൂബക്കറിന് ദുബായില്‍ സഹിഷ്ണുത പുരസ്കാപരത്തിന് അര്‍ഹനായി. മുഹിമ്മാത്ത് അബുദാബി കമ്മിറ്റിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ കമ്ബനിയുടെ ഉടമയുമാണ് പുരസ്കാര ജേതാവ്.

ഉത്തരകേരളത്തിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എഡ്യൂക്കേഷന്‍ സെന്‍ററിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ചായിരിക്കും അവാര്‍ഡ് സമ്മാനിക്കുക. താഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സമരണാര്‍ഥം സഹിഷ്ണുത വാരാചരണത്തിന്‍റെ ഭാഗമായാണ് പുരസ്കാരം നല്‍കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button