Latest NewsIndia

പ്രശസ്ത സംവിധായകന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. ‘ഉത്തിരി പൂക്കല്‍’, ‘മുള്ളും മലരുംം’ തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 79 വയസ്സായിരുന്നു. മാര്‍ച്ച് 27 നാണ് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ജോണ്‍ മഹേന്ദ്രനാണ് പിതാവിന്റ നിര്യാണത്തെ കുറിച്ച് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്.

തേരി, നിമിര്‍, പേട്ട തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇഈ സിനിമയിലെ മഹേന്ദ്രന്റെ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അഥര്‍വ നായകനായ് ബൂമറാംഗ് എന്ന ചിത്രത്തിലും അദ്ദേഹം അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button