Latest NewsIndia

വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍?രാഹുലിനെ ട്രോളി അമുല്‍ പരസ്യം

വി എസ് അച്യുതാനന്ദന്‍ ‘അമുല്‍ ബേബി’ പ്രയോഗം പൊടിതട്ടിയെടുത്തതിന് പിന്നാലെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി അമുലിന്റെ പരസ്യം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെ, രാഹുലിന്റെ കാരിക്കേച്ചറും വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍? എന്നുമെഴുതിയ ചിത്രവുമാണ് അമുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച്ച വൈകീട്ടോടെ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തില്‍ അമുല്‍ – അമേഠി കാ പറാത്ത എന്നും വിശേഷിപ്പിച്ചിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അമുല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

https://www.facebook.com/amul.coop/photos/a.10152605095804446/10157277051134446/?type=3&__xts__%5B0%5D=68.ARCep_CYsf0ZxFKfVhEsotWbZfuiXZyy4gI2seI4qgd7m3NHb81b9orDarZmITa-EljV4jKeEvd44zkyb1ljfcW7fxriRLRtiCrshwOi8LUmwAkBBtLxQ9iPBEEJ-wGIITaepgQG9t03SS14mloivwk5YnkhmYx0Bb8QSHdvsQ4yLgnpAMHhrN5sHPPDzxEhMVyvt_R-6TpFXc1rBUHkx3SHYD2bhhfiTzos9D_kf1ms4OxrHhMBOkoL1N8cqDC9n2NcEtGjx9Gdo8wMKEh8VOlzM5Uo9IThRx8O4N_B3MDerv_kWMW8cjO_hj130Flg8IoxmqNY79AP1mlqZQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button