KeralaLatest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. 240 രൂപയാണ് ഒരു പവനിൽ ഇന്ന് കുറഞ്ഞത്. പവന് ഇപ്പോൾ 23480 രൂപയായി.

ഈ മാസത്തിൻ്റെ ആദ്യദിനം സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വര്‍ണ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്ക് 24,520 രൂപയും കുറഞ്ഞ നിരക്ക് 23,600 രൂപയുമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button