Latest NewsIndia

രാ​ജ്യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് മാ​നി​ക്കുന്നില്ലെന്ന് പ്രധാനമന്ത്രി

ഇ​റ്റാ​നാ​ഗ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന ​പ​ത്രി​ക​യെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​തി​ലു​ള്ള​തെ​ന്നും ശു​ദ്ധ ത​ട്ടി​പ്പാ​ണ് ആ ​പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും അദ്ദേഹം പറയുകയുണ്ടായി. രാ​ജ്യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് മാ​നി​ക്കു​ന്ന​തേ​യി​ല്ല. അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​ത്തെ എ​ന്‍​ഡി​എ ഭ​ര​ണം നേ​ട്ട​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ മോ​ദി ഏ​ത് വെ​ല്ലു​വി​ള​യും ഏ​റ്റെ​ടു​ക്കാ​ന്‍ താ​ന്‍ സ​ദാ സ​ന്ന​ദ്ധ​നാ​ണെ​ന്നും അ​ത് ഇ​തി​നോ​ട​കം തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button