Education & Career

കേരള സര്‍വകലാശാലയില്‍ ഒഴിവ്

കേരള സര്‍വകലാശാലയില്‍ ജിയോ​ളജി വിഭാ​ഗ​ത്തില്‍ ഒരു വര്‍ഷ കാല​യ​ള​വു​ളള പ്രോജ​ക്ടി​ലേക്ക് താത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തില്‍ പ്രോജക്‌ട് ഫെലോ​യുടെ ഒരു ഒഴി​വു​ണ്ട്. താല്പ​ര്യ​മു​ള​ള​വര്‍ 11 ന് രാവിലെ 10 മണിക്ക് കാര്യ​വ​ട്ട​ത്തു​ളള ജിയോ​ളജി വിഭാ​ഗ​ത്തില്‍ എത്തണം. വിശദവിവരങ്ങൾക്കായി www.keralauniversity.ac.in/jobs എന്ന സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button