Latest NewsGulf

മസ്ജിദുൽ ഹറമിൽ റമദാൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ശഅ്ബാൻ മധ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാകുമെന്ന് വിലയിരുത്തി

മസ്ജിദുൽ ഹറമിൽ റമദാൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് .റമദാന് മസ്ജിദുൽ ഹറാമിൽ നടത്തുന്ന വിപുലമായ ഒരുക്കങ്ങൾ തകൃതിയില്‍. കഅ്ബ പ്രദക്ഷിണം ചെയ്യാനുള്ള ടെറസില്‍ 500.മീ നീളവും, 3.23.മീ ഉയരത്തിലുമുള്ള സുരക്ഷ വേലി നമസ്കരിക്കാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാപിക്കുന്നത്.

കൂടാതെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താെൻറ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ശഅ്ബാൻ മധ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാകുമെന്ന് വിലയിരുത്തി. റമദാനിൽ ഹറമിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും ഒരുക്കങ്ങളും യോഗം പരിശോധിച്ചു.

shortlink

Related Articles

Post Your Comments


Back to top button