Latest NewsIndia

രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനം: സ്മൃതി ഇറാനിക്ക് ഹാട്രിക് തോല്‍വി നേരിടാന്‍ പോകുന്നതിന്റെ പ്രശ്‌നമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. അമേഠിയില്‍ ഹാട്രിക് തോല്‍വി നേരിടാന്‍ പോകുന്നതിന്റെ പ്രശ്‌നമാണ് സ്മൃതി ഇറാനിക്കെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയെ അപമാനിച്ചുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കഴിഞ്ഞ 15 വര്‍ഷം സ്ഥാനങ്ങള്‍ കിട്ടിയത് അമേഠിയുടെ പിന്തുണകൊണ്ട്. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ മറ്റൊരിടത്തേക്ക് പോകുന്നു. ഇത് അമേഠിയിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും സ്മൃതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button