Latest NewsKuwaitGulf

നിയമലംഘനം : കുവൈറ്റിൽ ഫാം ഹൗസ് ഉടമകൾക്കെതിരെ നിയമ നടപടി

കുവൈറ്റ് സിറ്റി : ഫാം ഹൗസ് ഉടമകൾക്കെതിരെ നിയമ നടപടി. സുലൈബിയയിൽ പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രാലയത്തിൽ അഗ്നിശമന വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ 15 ഫാം ഹൗസ് ഉടമകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു.  ചില ഫാം ഹൗസുകൾ ഫാക്ടറികളും വെയർഹൗസുകളുമായാണ് ഉപയോഗിച്ചിരുന്നത്. ലൈസൻസ് ഇല്ലാത്തവയും അക്കൂട്ടത്തിൽപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button