Latest NewsIndia

ചൗ​ക്കീ​ദാ​റി​ന്‍റെ ഭ​ര​ണ​ത്തി​ല്‍ നീ​ര​വ് മോ​ദി​യും വി​ജ​യ് മ​ല്യ​യും പേടിച്ച് നാ​ടു​വി​ട്ടു; രാജ്‌നാഥ് സിംഗ്

ന്യൂ​ഡ​ല്‍​ഹി: കോ​ടി​ക​ളു​ടെ തട്ടിപ്പ് നടത്തിയ വി​ജ​യ് മ​ല്യ​യും നീ​ര​വ് മോ​ദി​യും മെ​ഹു​ല്‍ ചോ​ക്സി​യും രാ​ജ്യം​വി​ട്ട​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയെ പേടിച്ചാണെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് തട്ടിപ്പുകാരുടെ താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടം. ആരും നാ​ട് വി​ട്ടോ​ടി​യി​ട്ടി​ല്ല. ചൗ​ക്കീ​ദാ​റി​ന്‍റെ ഭ​ര​ണ​ത്തി​ല്‍ നീ​ര​വ് മോ​ദി​യും മെ​ഹു​ല്‍ ചോ​ക്സി​യും വി​ജ​യ് മ​ല്യ​യും നാ​ടു​വി​ട്ടു. കാ​വ​ല്‍​ക്കാ​ര​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പേ​ടി​ച്ചാ​ണ് ഇ​വ​ര്‍ നാ​ടു​വി​ട്ട​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പറയുകയുണ്ടായി. 2014 നു ​ശേ​ഷ​മാ​ണ് മൂ​വ​രും നാ​ടു​വി​ട്ട​ത്. കാ​ര​ണം പു​തി​യ ജാ​ഗ്ര​ത​യു​ള്ള കാ​വ​ല്‍​ക്കാ​ര​ന്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ന്ന് അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button