International

ഡോ​ണ​ൾ​ഡ്​ ട്രം​പിന്റെ ​ ആ​ദാ​യ​നി​കു​തി‌ വിവരങ്ങൾ തേടി ജനപ്രതിനിധി സഭ

​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ ആ​വ​ശ്യ​ത്തി​നെ​തി​രെ പോ​രാ​ടാ​നാ​ണ്​ പ്ര​സി​ഡ​ൻ​റി​ന്റെ തീ​രു​മാ​ന​വും

വാ​ഷി​ങ്​​ട​ൺ: ആദായ നികുതി വിവരങ്ങൾ തേടി ജനപ്രതിനിധി സഭ. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആ​ദാ​യ​നി​കു​തി റി​​ട്ടേ​ൺ സ​മ​ർ​പ്പി​ച്ച​തിന്റെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​ന​പ്ര​തി​നി​ധി സ​ഭ രം​ഗത്തെത്തി.

കൂടാതെ ഇത്തരത്തിൽ ആ​റു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ്​ ഇന്റെ​ണ​ൽ റ​വ​ന്യൂ സ​ർ​വി​സി​നോ​ട്​ ജ​ന​പ്ര​തി​നി​ധി സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​ധാ​ര​ണ പ്ര​സി​ഡ​ൻ​റു​മാ​ർ നി​കു​തി റി​​ട്ടേ​ൺ വി​വ​ര​ങ്ങ​ൾ സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

ഇതുവരെയും എ​ന്നാ​ൽ, ട്രം​പ്​ അ​തി​നു ത​യാ​റാ​യി​ട്ടി​ല്ല. ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ ആ​വ​ശ്യ​ത്തി​നെ​തി​രെ പോ​രാ​ടാ​നാ​ണ്​ പ്ര​സി​ഡ​ൻ​റി​ന്റെ തീ​രു​മാ​ന​വും.

Tags

Related Articles

Post Your Comments


Back to top button
Close
Close