Latest NewsIndia

ഒപ്പമുളള സെെനികര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷം ജവാന്‍ സ്വയം വെടിവെച്ചു മരിച്ചു

അ​ഗ​ര്‍​ത്ത​ല:  സെെനിക ക്യാമ്പില്‍ കൂടെയുണ്ടായിരുന്ന സെെനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ത്രി​പു​ര​യി​ലെ അ​ഗ​ര്‍​ത്ത​യിലുളള സെെനിക ക്യാമ്പിലാണ് സംഭവം. . ബി. ​ദു​ര്‍​ഗ റാ​വു (38) എന്ന സെെനികനാണ് സ്വയം തോക്കിനാല്‍ വെടിവെച്ച് മ​രി​ച്ച​ത്.

വെ​ടി​യേ​റ്റ ര​ണ്ടു ജ​വാന്മാ​രെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റിയതായി അധികൃതര്‍ അറിയിച്ചു. ബന്ധത്തിലുളള വ്യക്തികളുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് സ​ഹ​പ്ര​വ​ര്‍കര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button