Latest NewsIndia

കാശ്മീരിൽ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ നാട്ടുകാർക്ക് പരിക്ക്

ശ്രീ​ന​ഗ​ര്‍: ജമ്മു കാശ്‌മീരിലെ നൗ​ഷേ​ര സെ​ക്ട​റി​ല്‍ വീ​ണ്ടും പാ​ക് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം. വെ​ടി​വ​യ്പി​ല്‍ ര​ണ്ട് നാ​ട്ടു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button