Latest NewsIndia

പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ തീപ്പിടിത്തം

ന്യൂ​ഡ​ല്‍​ഹി: പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ തീപ്പിടിത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി നോ​ര്‍​ത്ത് ഡ​ല്‍​ഹി​യി​ലെ ന​രേ​ല വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​രുപ​ത്തി​ര​ണ്ടോ​ളം ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ തീ​യ​ണ​യ്ക്കാനുള്ള ശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button