Latest NewsIndia

ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2960 രൂപയും പവന് 23680 രൂപയുമാണ് ഇന്നത്തെ വില. 6ാം തിയതി പവന് 120 രൂപ ഉയര്‍ന്ന് പവന് 23680 രൂപയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button