Devotional

ഗൃഹാരംഭവും ഗൃഹപ്രവേശവും

ഗൃഹാരംഭവും ഗൃഹപ്രവേശവും ഒന്നുതന്നെയാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഗൃഹാരംഭം എന്നാൽ ഗൃഹനിർമാണത്തിന്റെ ആരംഭം മാത്രമാണ്.    എന്നാൽ ഗൃഹപ്രവേശം എന്നതുകൊണ്ട് അർഥമാക്കുന്നത് പാലുകാച്ചലുമാണ്. അതോടെ ഗൃഹം താമസയോഗ്യമാകും.തെക്കുവശത്തു വഴിയും മുഖവുമുള്ള വീടാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക.    അതുകൊണ്ടു കിഴക്കോട്ടു വേറെ വാതിൽ വേണമെന്നു നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണം    താനും. പക്ഷേ, വരാന്തയിലേക്കു കയറാനുള്ള പടികൾ (നട) പടിഞ്ഞാറുനിന്നോ കിഴക്കുനിന്നോ ഉണ്ടാവുന്നതാണ് അഭികാമ്യം.

Tags

Post Your Comments

Related Articles


Back to top button
Close
Close