KeralaLatest News

കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ അന്നദാന മഹായജ്ഞം

കൊടുങ്ങല്ലൂര്‍ : ഭരണി മഹോല്‍സവത്തിനോടനുബന്ധിച്ച് ഭക്തര്‍ക്ക് അന്നദാനം ഒരുക്കി കൊടുങ്ങല്ലൂര്‍ സേവ ഭാരതി. രണ്ടര ലക്ഷത്തോളം വരുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കുന്നതിനുളള സൗകര്യങ്ങളാണ് സേവഭാരതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കൊടുങ്ങല്ലൂര്‍ അമ്മയെ കാണാനെത്തുന്ന എല്ലാ ഭക്തര്‍ക്കും ഭക്ഷണം ലഭ്യമാക്കണം എന്ന നിശ്ചയ ദാര്‍ഢ്യത്തില്‍ നിന്നാണ് മഹായജ്ജത്തിന് തുടക്കമായതെന്ന് സംഘാടകര്‍ പറഞ്ഞു.

മീന ഭരണി മഹോല്‍സവത്തിനോട് അനുബന്ധിച്ച് നടക്കുന്ന അന്നദാന മഹായജ്ജത്തില്‍ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ രാമ വര്‍മ്മ രാജ അന്നദാന യജ്ജസമിതി ചെയര്‍മാന്‍ രാമന്‍കുട്ടി നായര്‍ , ആര്‍ എസ് എസ് പ്രാന്ത പ്രചാരക് എ ബരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button