Latest NewsKuwaitGulf

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ എളവള്ളി സ്വദേശി അബ്ദുൽ ഗഫൂർ (42) ആണ് മരിച്ചത്. കബറടക്കം നാട്ടിൽ. പരേതനായ കുഞ്ഞുമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്.
ഭാര്യ: ആയിഷ, രണ്ട് മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button