Election NewsLatest NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിന് ഇനി നാല് ദിവസം : പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്

,
ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന് ഇനി നാല് ദിവസം. പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. വോട്ടെടുപ്പ് അടുത്തതോടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ അത്യന്തം ആവേശകരമായി മുന്നേറുകയാണ്. കോണ്‍ഗ്രസ്-ബിജെപി ഉള്‍പ്പെടെ പ്രമുഖ പാര്‍ട്ടികളുടേയെല്ലാം എല്ലാം തിരഞ്ഞെടുപ്പ് റാലികള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ബിജെപി പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് എത്തിയത്. ബംഗാള്‍ ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോദി പ്രചരണത്തിന് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button