Latest NewsInternational

ആന ചവിട്ടിക്കൊന്ന വേട്ടക്കാരനെ സിംഹം ഭക്ഷണമാക്കി

ജൊ​ഹാ​ന​സ്ബ​ര്‍​ഗ്:  കാ​ണ്ടാ​മൃ​ഗ വേ​ട്ട​ക്കാ​ര​നെ ആന ചവിട്ടി കൊന്നതിനെ സിംഹം ഭക്ഷണമാക്കി. ഭ​ക്ഷ​ണ​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ര്‍ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലാ​ണു സം​ഭ​വം . വേ​ട്ട​ക്കാ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നവരാണ് വിവരം കുടുംബത്തിനോട് പറ‍ഞ്ഞത്. തുടര്‍ന്ന് ദേ​ശീ​യ പാ​ര്‍​ക്ക് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ത​ല​യോ​ട്ടി​യും ഒ​രു ജോ​ടി വ​സ്ത്ര​വും കണ്ടെത്തുകയായിരുന്നു. കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ കൊ​ന്പി​ന് ഏ​ഷ്യ​ന്‍ വി​പ​ണി​യി​ല്‍ വലിയ ആവശ്യക്കാരുണ്ട്. നല്ല വിലയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button