CricketLatest NewsSports

ഐപിഎല്ലിൽ ഇന്ന് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും

ചണ്ഡീഗഢ് : ഐപിഎല്ലിൽ നാലാം ജയത്തിനായി ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് എട്ടുമണിക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന 22ആം മത്സത്തിലാണ് ഇരു ടീമുകളുടെയും പോരാട്ടം നടക്കുക.

കിങ്‌സ് ഇലവൻ പഞ്ചാബും, സൺറൈസേഴ്‌സ് ഹൈദരാബാദും അഞ്ച് മത്സരങ്ങളിൽ മൂന്നു കളികളിൽ വിജയം നേടുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു.  പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ആറാം സ്ഥാനത്താണ്  കിങ്‌സ് ഇലവൻ പഞ്ചാബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button