Latest NewsNattuvartha

പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

ഉഡുപ്പി: തൊണ്ടയില്‍ പാല്‍ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉളി മക്കിയിലെ ശങ്കര്‍ നായിക്കിന്റെ മകന്‍ സാംരദിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം സ്പൂണില്‍ പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ജനിച്ചപ്പോള്‍ തൂക്കം കുറവുണ്ടായിരുന്നതിനാല്‍ ആശുപത്രിയിലായിരുന്ന കുട്ടി 15 ദിവസം മുമ്പാണ് വീട്ടിലെത്തിയത്. അതേസമയം സംഭവത്തില്‍ കോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button