Latest NewsKerala

മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു

കൊച്ചി : മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു. വൈറ്റില മേൽപ്പാലത്തിൽ നിന്നാണ് കാർ താഴേക്ക് വീണത്. പരിക്കേറ്റ കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. അപകടം നടക്കുമ്പോൾ ട്രെയിൻ വരാതിരുന്നതിനാൽ വലിയ ദുരുന്തം ഒഴിവായി. ട്രാക്കിൽ കിടന്നിരുന്ന കാർ ഉടൻ നീക്കിയതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button