KeralaLatest News

സ്വർണവിലയിൽ വീണ്ടും മാറ്റം

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button