Latest NewsBusiness

ഭ​വ​ന വാ​യ്പ​ക​ളു​ടെ​ പ​ലി​ശ നി​ര​ക്കിൽ കുറവ് വരുത്തി പ്രമുഖ ബാങ്ക്

ഭാവന വാ​യ്പ എടുത്തവർക്കും,എടുക്കാൻ ഒരുങ്ങുന്നവർക്കും സന്തോഷിക്കാം. എ​സ്ബി​ഐ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കിൽ കുറവ് വരുത്തി. മു​പ്പ​ത് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 8.70 ശ​ത​മാ​നം മു​ത​ല്‍ 9.00 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന വാ​ര്‍​ഷി​ക പ​ലി​ശ ഇനി 8.60 ശ​ത​മാ​നം മു​ത​ല്‍ 8.90 വ​രെയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button